ബാഴ്സ കിരീടങ്ങള്‍ നേടിയത് പേപ്പിന്റെ മികവല്ല മെസ്സിയുടേത് എന്ന് മുൻ ബയേൺ മ്യൂണിച്ച് ബോസ് ഫെലിക്സ് മഗത്ത്
പെപ് ഗ്വാർഡിയോളയുടെ കീഴിൽ രണ്ട് ചാമ്പ്യൻസ് ലീഗുകൾ ബാഴ്‌സ നേടിയത് ലയണൽ മെസ്സിയുടെ മിഴിവ് കാരണം മാത്രമാണ് എന്ന് മുൻ ബയേൺ മ്യൂണിച്ച് ബോസ് ഫെലിക്സ് മഗത്ത് അഭിപ്രായപ്പെട്ടു....













































