ഒന്നും മാര്‍ഷ്യലിന്‍റെ കുഴപ്പമല്ല ആരാധകര്‍ തെറ്റ് ധരിക്കപ്പെട്ടൂ എന്ന് സ്കോള്‍സ്
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ഒരു "ടോപ്പ് ക്ലാസ് നമ്പർ 9" ആവശ്യമാണെന്ന് പോൾ സ്കോൾസ് പറയുന്നു, 2020-21 സീസണിലെ മോശം തുടക്കം വരെ ആന്‍റണി മാര്‍ഷ്യല്‍ മികച്ച സ്ട്രൈക്കറിനുള്ള ...













































