European Football

കണ്ടക ശനി ലിവര്‍പൂളിനെ കൊണ്ടേ പോകൂ

ആറ് മുതൽ എട്ട് ആഴ്ച വരെ ലിവർപൂൾ സ്ട്രൈക്കര്‍  ഡിയോഗോ ജോറ്റ കളിക്കാന്‍ ഉണ്ടാകില്ലെന്ന് റെഡ്സ് ബോസ് യൂർഗൻ ക്ലോപ്പ് പറഞ്ഞു.വേനൽക്കാലത്ത് വോൾവ്സിൽ നിന്ന് എത്തിയ പോർച്ചുഗീസുകാരന്‍ മികച്ച...

തോല്‍വിയിലും നേയ്മറിന്റെ പരിക്ക് ടൂഷലിനെ വേട്ടയാടുന്നു

പാരീസ് സെന്റ് ജെർമെയ്ൻ ലിയോണിനോട് ഏറ്റുമുട്ടിയ മല്‍സരത്തില്‍ പരാജയപ്പെട്ടത് മാത്രം അല്ല കോച്ച് ടൂഷലിന് തലവേദനയാകുന്നത് പരിക്ക് ഏറ്റ് പോയ നേയ്മറിനെ കാര്യത്തിലും അദ്ദേഹം വളരെ ബോധവാന്‍ ആണ്.ഇന്ന്...

വേതനം കുറച്ചിലെങ്കില്‍ മെസി പുറത്തേക്ക് – എമിലി റൂസാദ്

ശമ്പളം വെട്ടിക്കുറച്ചില്ലെങ്കിൽ ലയണൽ മെസ്സി ബാഴ്‌സലോണയില്‍ നിന്നു പോകുമെന്ന് സ്ഥാനാർത്ഥി എമിലി റൂസാദ്.സൂപ്പർ സ്റ്റാർ ക്യാപ്റ്റൻ ട്രാൻസ്ഫർ അഭ്യർത്ഥന കൈമാറിയതിനെത്തുടർന്ന്  ബാർസയിൽ മെസ്സിയുടെ ഭാവി ഒരു പ്രധാന വിഷയമായി...

ലിവര്‍പ്പൂള്‍ നിരയില്‍ ഇടം നേടാന്‍ കഴിവുള്ള ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍ മാത്രമാണ് എന്നു ഗ്രെയിം സൌനസ്

ഗ്രെയിം സൌനസിന്‍റെ അഭിപ്രായം അനുസരിച്ച് സ്പര്‍സ്നും ലിവര്‍പ്പൂളും തമ്മില്‍ വളരെ അധികം ദൂരം ഉണ്ടെന്നും ലിവര്‍പ്പൂള്‍ ടീമില്‍ ഇടും നേടാന്‍ സാധ്യത ഉള്ള ഒരേ ഒരു ടോട്ടന്‍ഹാം താരം...

എനിക്ക് ഒരു പുസ്തകം എഴുതി പിച്ചിലേക്ക് എറിയാൻ കഴിയില്ല! – ക്ലോപ്പ്

ക്രെവൻ കോട്ടേജിൽ ഫുൾഹാമിനെതിരെ സമനില നേടിയതിൽ യൂർഗൻ ക്ലോപ്പ് മൊത്തം  ടീമിനെ കുറ്റപ്പെടുത്തുകയും അത് പോലെ  മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതും വളരെ ആധികം വിമര്‍ശനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം നിർദ്ദേശിച്ചു.ഫുള്‍ഹാമിനെതിരെ വളരെ...

പൊഗ്ബയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുണൈറ്റഡ് പഠിക്കണം എന്നു അര്‍സീന്‍ വെങ്കര്‍

പോൾ പോഗ്ബയുടെ സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി കൈകാര്യം ചെയ്യണമെന്ന് മുൻ ആഴ്സണൽ മാനേജർ ആഴ്സീന്‍  വെംഗർ.കഴിഞ്ഞയാഴ്ച ലോകകപ്പ് ജേതാവിന്റെ ദീർഘകാല ഭാവി യുണൈറ്റഡിനൊപ്പം അല്ലെന്ന് ഏജന്റ് മിനോ...

ജയം,നേരിയ ആശ്വാസത്തില്‍ ബാഴ്സലോണ

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ യുവന്‍റസിനെതിരെ പരാജയപ്പെട്ട ബാഴ്സ ലാലിഗയില്‍ ലേവാന്തെക്കെതിരെ ഒരു ഗോള്‍ വിജയവുമായി നേരിയ ഒരാശ്വാസത്തില്‍ ആണ് ബാഴ്സയും കോമാനും.എന്നാലും ഭയപ്പെടുത്തുന്നത് എന്തെന്നാല്‍ 18 ആം...

ദുരിതങ്ങള്‍ വിട്ടുമാറാതെ ആഴ്സണല്‍

ബേണ്‍ളിക്കെതിരെ ആഴ്സണല്‍ ഒരു ഗോളിന്‍റെ പരാജയം ഏറ്റുവാങ്ങി.1959 ന് ശേഷം ആദ്യമായി നാല് ഹോം ഗെയിമുകൾ തോറ്റ ഗണ്ണേഴ്സ് 13 പോയിന്റുമായി ഇപ്പോള്‍  15 ആം സ്ഥാനത്താണ്.ഇനി മുതല്‍...

സുവര്‍ണസരം മുതലെടുക്കാന്‍ കഴിയാതെ ലിവര്‍പ്പൂള്‍

ക്രെവൻ കോട്ടേജിലെ  കാണികൾക്ക് മുന്നിൽ ലിവർപൂളിനെ 1-1 സമനിലയിൽ തളച്ച് ഫുൾഹാം ഞെട്ടിച്ചു.ജയം നേടിയാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ ലിവര്‍പൂളിന് ആകുമായിരുന്നു.ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസ് മല്‍സരം സമനിലയില്‍...

സമനില കുരുക്കില്‍ പെട്ട് ടോട്ടന്‍ഹാം

ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങി ടോട്ടന്‍ഹാം.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും  ഇപ്പൊഴും ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതിനാല്‍ ടോട്ടന്‍ഹാമിന് വലിയ നഷ്ട്ടബോധം ഉണ്ടാകാനിടയില്ല.മല്‍സരം...