European Football

ഒസാസുനയെ മറികടക്കാന്‍ ബാഴ്സലോണ

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ബാഴ്സലോണയെ തങ്ങളുടെ ഹോം ഗ്രൌണ്ടായ എല്‍ സഡാറില്‍ വച്ച് ഒസാസുന്ന നേരിടും.ഒരു നാടകീയമായ തിരിച്ചുവരവോടെ കോപ് ഡെല്‍ റിയ ഫൈനലിലേക്ക് മുന്നേറ്റം...

ലെയ്സസ്റ്ററിന് കാര്യങ്ങള്‍ ഇനി എളുപ്പമാകാന്‍ വഴിയില്ല

നാളെ  ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ബ്രൈട്ടനെ ലെയ്സസ്റ്റര്‍ സിറ്റി നേരിടാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സമനിലയോടെ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇത് മുതലാക്കാന്‍...

ആഴ്സണല്‍ ജാഗ്രതൈ

ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട്  ആറ് മണിക്ക് ബേന്‍ളി തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ടര്‍ഫ് മൂറില്‍   വച്ച് ആഴ്സണലിനെ നേരിടും.കഴിഞ്ഞ വാരാന്ത്യത്തിൽ ലീസസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന് ശേഷം...

ഓസിലിനെ വിമര്‍ശിച്ചതിന് തന്നെ എല്ലാവരും കൂടി നാസിയാക്കി എന്നു ക്രൂസ്

ജർമ്മനി ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസൂട്ട്  ഓസിൽ വിമർശനത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലർ തന്നെ നാസിയായി മുദ്രകുത്തിയെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്.വംശീയതയുടെ ഇരയാണെന്ന്...

ലിവര്‍പൂളിന് ഇപ്പോള്‍ വേണ്ടത് കുട്ടീഞ്ഞോയെ പോലൊരു താരത്തിനെ എന്ന് ജൈമി കാരഘര്‍

ലിവർപൂളിന് മാറ്റം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി അഞ്ച് ഹോം ഗെയിമുകൾ തോറ്റിരിക്കുകയാണ് ലിവര്‍പ്പൂള്‍.ചെല്‍സിക്കേതിരെ തോല്‍വി നേരിട്ടത്തിന് ശേഷം മുന്‍ ലിവര്‍പ്പൂള്‍ താരം ജൈമി...

റിച്ചാര്‍ഡ്ലിസണ് പിഴച്ചില്ല അഞ്ചാം സ്ഥാനത്തെത്തി എവര്‍ട്ടന്‍

വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ എവർട്ടൺ സ്‌ട്രൈക്കർ റിച്ചാർഡ്ലിസന്‍റെ ഗോളിന്‍റെ പിന്‍ബലത്തില്‍ എവര്‍ട്ടന്‍ എതിരിലാത്ത ഒരു ഗോള്‍ വിജയം  നേടി എവര്‍ട്ടന്‍.ഇതോടെ തുടര്‍ച്ചയായ മൂന്നു വിജയത്തോടെ ...

തോല്‍വി ശീലമാക്കി ലിവര്‍പ്പൂള്‍

വ്യാഴാഴ്ച രാത്രി ആൻ‌ഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍  ലിവർപൂളിനെതിരെ എതിരിലാത്ത ഒരു ഗോള്‍ വിജയവുമായി ചെല്‍സി.ഇന്നലെ രാത്രി നടന്ന മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ലിവര്‍പൂളില്‍ നിലവില്‍ പരാജയത്തിന്‍റെ...

എവര്‍ട്ടന് ആദ്യ നാലില്‍ എത്തണം

ഇന്ന് രാത്രി  ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് എവര്‍ട്ടനും വെസ്റ്റ് ബ്രോമും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടു ജയത്തോടെ  സമ്മര്‍ദത്തിന് നേരിയ  കുറവ് ഉണ്ടെങ്കിലും അഞ്ചലോട്ടിക്ക് ഇനി  വിശ്രമത്തിന് ഉള്ള സമയമില്ല.ആദ്യ നാല്...

ടോട്ടന്‍ഹാമിന് ഇന്ന് ഫുള്‍ഹാമിനെ മറികടക്കണം

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് ഫുള്‍ഹാമിനെ ടോട്ടന്‍ഹാം നേരിടും.ഫുള്‍ഹാം സ്റ്റേഡിയമായ ക്രാവന്‍ കൊട്ടേജിലാണ് മല്‍സരം.ഈ സീസണില്‍ ഇരുവരും ഇതിനുമുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.നിലവില്‍ ടോട്ടന്‍ഹാം എട്ടാം...

ബാഴ്സ കോപ ഡെല്‍ റിയ ഫൈനലില്‍

ബാഴ്സ സേവിയയെ എതിരിലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.ജയത്തോടെ കോപ ഡെല്‍ റിയ ഫൈനലിലേക്ക് ബാഴ്സ കടന്നു.ഫൈനലില്‍ ബാഴ്സ അത്ലറ്റിക്ക് ക്ലബ് vs ലേവാന്തേ മല്‍സരത്തിലെ വിജയിയെ നേരിടും.ആദ്യ പാദത്തില്‍...