ഇനിയും യുവ പ്രതിഭകള്‍ ടീമിലേക്ക് എത്തും,ഇനി പിന്നോട്ടില്ല എന്ന് സിറ്റി ഗ്രൂപ്പ്
യൂറോപ്യൻ ട്രോഫി നഷ്ടമായതിന് തൊട്ടുപിന്നാലെ തങ്ങള്‍ കൂടുതൽ ശക്തരാകുമെന്ന് മാഞ്ചസ്റ്റർ സിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് തങ്ങളുടെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.പെപ് ഗ്വാർഡിയോളയുടെ ടീം പ്രീമിയർ ലീഗ്...












































