European Football

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രീമിയര്‍ ലീഗിലേക്ക് ക്ലോഡിയോ റാനിയേരി തിരിച്ചെത്തുന്നു

മുൻ ചെൽസി, ലെസ്റ്റർ ബോസ് ക്ലോഡിയോ റാനിയേരിയേ സൈന്‍ ചെയ്യാന്‍ വാറ്റ്ഫോര്‍ഡ്. അവരുടെ ആദ്യ ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും  ഏഴ് പോയിന്റ് മാത്രം നേടി കൊണ്ട്...

ഫ്രാങ്ക്ഫര്‍ട്ടിനു മുന്നില്‍ അടിയറവ് പറഞ്ഞ് കൊണ്ട് മ്യൂണിക്ക്

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് കൊണ്ട് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്.21 വർഷത്തിനുള്ളിൽ ബയേണിൽ ആദ്യ ലീഗ് വിജയം നേടി ഫ്രാങ്ക്ഫര്‍ട്ട് ചരിത്രം കുറിച്ചു.ബയേണിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ഫ്രാങ്ക്ഫര്‍ട്ട് തോല്‍പ്പിച്ചത്.തുടര്‍ച്ചയായ...

ആരാധകര്‍ക്ക് സൂപ്പര്‍ സണ്‍‌ഡേ ഒരുക്കി സിറ്റി – ലിവര്‍പൂള്‍ പോരാട്ടം

ഞായറാഴ്ച ലിവർപൂളിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടുതവണ പിന്നില്‍ നിന്ന് തിരിച്ചു വന്ന മത്സരത്തില്‍ ഇരു ടീമുകളും ഈരണ്ട് ഗോള്‍ വീധം നേടി കൊണ്ട് സമനിലയില്‍ പിരിഞ്ഞു.ഇതോടെ...

അത്ലറ്റികോ മാഡ്രിഡ് 2 – 0 ബാഴ്സലോണ

ഈ സമയത്ത് ബാഴ്സ നേരിടാൻ ആഗ്രഹിച്ച അവസാന ടീം ആയിരുന്നു സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡ്. മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ പരാജയം. തോമസ്...

സമനിലയില്‍ പിരിഞ്ഞ് യുണൈറ്റഡ് – എവര്‍ട്ടന്‍ പോരാട്ടം

ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ  ഗോള്‍ നേടി കൊണ്ട്  വഴി പിരിഞ്ഞു.ആരു മത്സരത്തില്‍ ജയം നെടുന്നുവോ അവര്‍ ലീഗ് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനം...

കുതിപ്പ് തുടരാന്‍ യുവന്റസ്

സീരി എയിലേക്കുള്ള മന്ദഗതിയിലുള്ള തുടക്കത്തിന് ശേഷം ഒരു വലിയ യൂറോപ്യൻ വിജയം നേടിയത് യുവന്ടസിനു നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നും അല്ല.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരക്ക് ടോറിനോയെ അവരുടെ...

സമ്മര്‍ദ ചൂളയില്‍ കോമാന്‍

ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് ബുധനാഴ്ച നടന്ന മൂന്ന് ഗോളുകളുടെ തോൽവി നല്‍കിയ ഞെട്ടലില്‍ നിന്നും കരകയറാന്‍ ബാഴ്സലോണ.ബാഴ്സലോണ ശനിയാഴ്ച രാത്രി വാണ്ട മെട്രോപൊളിറ്റാനോയിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ പോരാട്ടത്തോടെ ലാ...

ആത്മവിശ്വാസ കൊടുമുടുയില്‍ ആര്‍സനലും ബ്രൈറ്റണും

ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രീമിയർ ലീഗ് യുദ്ധത്തിനായി അമേക്സ് സ്റ്റേഡിയത്തിലേക്ക് ആഴ്സണലിനെ സ്വാഗതം ചെയ്യും.കഴിഞ്ഞ തവണ ക്രിസ്റ്റൽ പാലസിനെതിരെ സമനിലയില്‍  ബ്രൈറ്റൺ കുരുങ്ങിയപ്പോള്‍...

വിജയവഴിയിലെക്ക്‌ മടങ്ങാന്‍ ചെല്‍സി

ടർച്ചയായ മൂന്നാമത്തെ തോൽവി ഒഴിവാക്കാൻ ഉള്ള ശ്രമത്തില്‍ ആണ് ചെല്‍സി.ശനിയാഴ്ച  നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ ചെല്‍സി സതാംട്ടനെ നേരിടും.ബ്ലൂസിന്റെ ഏറ്റവും പുതിയ ടോപ്പ് ഫ്ലൈറ്റ് പോരാട്ടത്തിൽ ചാമ്പ്യന്മാരായ...

യുണൈറ്റഡിന് ഇനി കാര്യങ്ങള്‍ കടുക്കും

ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ എവര്‍ട്ടനെതിരെയുള്ള മത്സരത്തിനു തുടക്കം കുറിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പ്രചാരണം പുനരാരംഭിക്കും.നിലവിൽ പട്ടികയിൽ നാലാം...