European Football

ബാഴ്സ സിഈഒ ഫെറാൻ റിവേർട്ടർ രാജിവച്ചു !!!

ബാഴ്‌സലോണ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെറാൻ റിവേർട്ടർ രാജിവച്ചു, സിഇഒ ഫെറാനുമായി  പ്രസിഡന്റ്റ് ആയ  ജോവാൻ ലാപോർട്ടയും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ഏറ്റവും പുതിയതാണ് സ്‌പോട്ടിഫൈയുമായുള്ള ക്ലബ്ബിന്റെ സ്പോൺസർഷിപ്പ് കരാർ...

കോപ്പ ഇറ്റാലിയ ,ക്വാര്‍ട്ടര്‍ കടന്ന് ഇന്‍റര്‍

ചൊവ്വാഴ്‌ച എഎസ് റോമയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി കൊണ്ട് ഇന്‍റര്‍ മിലാന്‍ കോപ്പ ഇറ്റാലിയയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മറികടന്നു.രണ്ട് മിനിറ്റിനുള്ളിൽ എഡിൻ സെക്കോ ഒരു വോളി...

എവര്‍ട്ടനെ മലര്‍ത്തിയടിച്ച് ന്യൂ കാസില്‍

പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് എവര്‍ട്ടനെതിരെ  വൻ വിജയം നേടി.ഇടവേളയ്ക്ക് ശേഷം റയാൻ ഫ്രേസറും കീറൻ ട്രിപ്പിയറും നേടിയ ഗോളുകളോടെ അവർ സീസണിലെ...

ദുരിതം മാറാതെ യുണൈറ്റഡ്

ചൊവ്വാഴ്ച ടർഫ് മൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് അവസാന സ്ഥാനക്കാര്‍ ആയ ബെന്‍ളിക്കെതിരേ സമനിലയില്‍ തളക്കപ്പെട്ടു.ചൊവ്വാഴ്‌ച വാട്ട്‌ഫോർഡിനെ 1-0ന് തോൽപ്പിച്ച വെസ്റ്റ്‌ഹാമിനെക്കാള്‍   ഒരു പോയിന്റ് പിന്നിലായ യുണൈറ്റഡ്...

നാലാമനായി തുടരണം; പ്രീമിയർ ലീഗിൽ യുണൈറ്റഡ് ഇന്ന് ബേൺലിക്കെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലി എഫ്‌സിയെ നേരിടും. നാലാം സ്ഥാനം നിലനിർത്താനും എഫ്എ കപ്പിലെ അപ്രതീക്ഷിത തോൽവിയുടെ നിരാശ മറക്കാനും ചുവന്ന ചെകുത്താൻമാർക്ക് ഇന്ന്...

ഇൻസ്റ്റഗ്രാമിലെ ഗോട്ട്; 40 കോടി ആളുകൾ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ 40 കോടി (400 മില്യൺ) ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം ജനുവരിയിൽ 200 മില്യൺ ഫോളോവേഴ്‌സിലെത്തിയ ആദ്യ വ്യക്തിയും മാഞ്ചസ്റ്റർ...

മെസ്സിയെ താന്‍ ഒരിക്കലും സംശയിചിട്ടില്ല എന്ന് പോച്ചേട്ടീനോ

പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസ്സിയെ താൻ ഒരിക്കലും സംശയിച്ചിട്ടില്ലെന്ന് മൗറീഷ്യോ പോച്ചെറ്റിനോ.ഞായറാഴ്ചത്തെ  മികച്ച  പ്രകടനത്തിന് ശേഷം തന്റെ സഹ അർജന്റീനക്കാരൻ "ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി" തുടരുന്നുവെന്ന്...

ആരാധകരോട് ഡെംബെലെയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് സാവി

ഞായറാഴ്ച ക്യാമ്പ് നൗവിൽ വെച്ച് ബാഴ്‌സലോണ ആരാധകർ ഔസ്മാൻ ഡെംബെലെയെ അനാദരവ് കാണിച്ചതിൽ നിരാശ പ്രകടിപ്പിച്ച സാവി, മാനേജർ അവരോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടടുകയും ചെയ്തു.അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2ന്...

റൊണാള്‍ഡോക്ക് പകരക്കാരന്‍ ആയി യുണൈറ്റഡ് കാണുന്നത് ഈ സ്വീഡിഷ് താരത്തെ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി റയൽ സോസിഡാഡിന്റെ അലക്‌സാണ്ടർ ഇസക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. അവർക്കൊപ്പം പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിയും ആഴ്സണലും സ്‌ട്രൈക്കറെ സൈന്‍ ചെയ്യാന്‍  പിന്തുടരുന്നു....

യുവ ബാഴ്സ താരത്തിനെ സിറ്റിയില്‍ എത്തിക്കാന്‍ പെപ്പ്

ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ്  അറൂഹോയ്‌ക്കായി മാഞ്ചസ്റ്റർ സിറ്റി 30 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നതായി വിശ്വസനീയ പത്രപ്രവർത്തകൻ എക്രെം കോനൂർ അവകാശപ്പെട്ടു.പെപ് ഗാർഡിയോള തന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നുവെന്ന്...