European Football

നെമാഞ്ച മാറ്റിക്കിന്റെ ഇഞ്ചുറി ടൈം ഗോളില്‍ സമനില പിടിച്ച് റോമ

അതിനാടകീയത നിറഞ്ഞ മത്സരത്തില്‍ ടോറിനോക്കെതിരെ ഒരു സ്റ്റോപ്പേജ് ടൈം ഗോളോടെ റോമ വളരെ അധികം വിലപ്പെട്ട ഒരു പോയിന്റ്‌ നേടി എടുത്തു.  റഫറിയുടെ തട്ടികയറിയതിന്    മോറീഞ്ഞോ റെഡ്...

സുവാരസിന്‍റെ ഒപ്പിനു വേണ്ടി ബ്രസീലിയൻ ക്ലബ് ഗ്രെമിയോ

ബ്രസീലിയൻ ക്ലബ് ഗ്രെമിയോ വെറ്ററൻ ഫോർവേഡ് ലൂയിസ് സുവാരസിനെ സൈൻ ചെയ്യുന്നതിന് വേണ്ടി നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഗ്ലോബോസ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ് പ്രസിഡന്റ് ആൽബെർട്ടോ...

ബാഴ്സലോണയിലേക്കുള്ള വിളി താന്‍ നിരസിച്ചെന്ന് റുഡിഗര്‍

ജൂലൈയിൽ റയൽ മാഡ്രിഡിൽ ഫ്രീ ഏജന്റായി ചേരുന്നതിന് മുമ്പ് ബാഴ്‌സലോണയിലേക്കുള്ള നീക്കം താൻ നിരസിച്ചതായി അന്റോണിയോ റൂഡിഗർ വെളിപ്പെടുത്തി. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ജർമ്മനി ഇന്റർനാഷണൽ മാഡ്രിഡുമായി...

“ഖത്തറിന് ശേഷമുള്ള വേള്‍ഡ് കപ്പില്‍ കളിക്കും എന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ ആവില്ല “- നെയ്മര്‍

ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കി  ബ്രസീൽ ഫോർവേഡ് നെയ്മർ.30 കാരനായ നെയ്മർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരു പകിട്ടേറിയ...

സൂപ്പർ ലീഗ് മുന്നോട്ട് പോയാൽ ബാഴ്‌സലോണയ്ക്ക് 1 ബില്യൺ യൂറോ ലഭിക്കും – ജോവാൻ ലാപോർട്ട

യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ട് പോകുകയാണ് എങ്കില്‍ ക്ലബ്ബിന് പ്രാരംഭ ബോണസായി 1 ബില്യൺ യൂറോ ലഭിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട.ബാഴ്‌സ, റയൽ മാഡ്രിഡ്,...

ഓക്‌സെറെയേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പിഎസ്ജി

ദുര്‍ബലര്‍ ആയ ഓക്‌സെറെയെ 5-0 ന് തകർത്തുകൊണ്ട് ലീഗില്‍ ഒന്നാം സ്ഥാനത് ഉള്ള പിഎസ്ജി ലോകക്കപ്പ് ഇടവേളക്ക്  മുന്‍പേ തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. തോല്‍വിയോടെ  ലീഗില്‍ റിലഗേഷന്‍ സോണില്‍...

ടോട്ടന്‍ഹാം താരത്തിന്‍റെ സൈനിങ്ങ് ; റയലിനെ വെല്ലുവിളിച്ച് പിഎസ്ജി

പ്രീമിയർ ലീഗിലെ സൂപ്പര്‍ താരമായ സണ്‍ ഹ്യൂങ്-മിനിന്‍റെ സൈന്‍ നേടുന്നതിന് വേണ്ടി റയലിനെ വെല്ലുവിളിക്കാന്‍ ഒരുങ്ങി പിഎസ്ജി.അന്‍സലോട്ടിയുടെ നേതൃത്വത്തില്‍ സണിനെ സൈന്‍ ചെയ്യാന്‍ റയല്‍ നീക്കം നടത്താന്‍ ഒരുങ്ങുന്നുണ്ട്...

ലോകക്കപ്പില്‍ തന്‍റെ നാല് ഫേവറിറ്റ്സിനെ വെളിപ്പെടുത്തി ബെന്‍സെമ

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത നാല് ഫേവറിറ്റുകള്‍ ഉണ്ടെന്നു വെളിപ്പെടുത്തി ബെന്‍സെമ.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര ടൂർണമെന്റിന് ഒരാഴ്ച്ച മാത്രം കാത്തിരുന്നാല്‍ മതി.കഴിഞ്ഞ...

ഫിര്‍മീഞ്ഞോയോട് ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ട് ലിവര്‍പൂള്‍

ബ്രസീലിയൻ ഫോര്‍വേഡ് ആയ റോബർട്ടോ ഫിർമിനോയുടെ പുതിയ കരാറിനെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. സീസൺ അവസാനത്തോടെ താരം  ഒരു സ്വതന്ത്ര ഏജന്റായി മാറും.പരിക്ക്...

ബ്രസീലിയന്‍ വണ്ടര്‍ കിഡിന് വേണ്ടിയുള്ള പിഎസ്ജി ഓഫര്‍ പാല്‍മിറാസ് നിരസിച്ചിരിക്കുന്നു

പിഎസ്ജി ബ്രസീലിയന്‍ യുവ താരമായ  എൻഡ്രിക്കിനു വേണ്ടി നല്‍കിയ  40 മില്യൺ പൗണ്ട് ഓഫർ പാൽമിറാസ് നിരസിച്ചിരിക്കുന്നു.പതിനാറു വയസ്സുള്ള താരം ആണ് ഇപ്പോഴത്തെ യൂറോപ്പിലെ തന്നെ പ്രധാന ചര്‍ച്ചാവിഷയം.പിഎസ്ജിയേ...