നിബന്ധനകൾ എല്ലാം അംഗീകരിച്ച ഫ്രഞ്ച് താരം തുറം ഇന്‍റര്‍ മിലാനിലേക്ക് !!!!!!
റിപ്പോർട്ടുകൾ പ്രകാരം, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് സ്‌ട്രൈക്കർ മാർക്കസ് തുറം 5 വർഷത്തെ കരാറില്‍ ഇന്‍റര്‍ മിലാനുമായി ഒന്നിക്കാന്‍ ഒരുങ്ങുന്നു.താരം ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് മിലാനിലേക്ക് പോകുന്നത്.താരത്തിന് മിലാന്‍...













































