അഞ്ച് ഇറ്റാലിയൻ ക്ലബ്ബുകൾ ഹാരി മഗ്വെയറിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയറിന് ഇപ്പോഴും ഡിമാന്‍ഡുകള്‍ക്ക് കുറവ് ഒന്നുമില്ല എന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മാധ്യമങ്ങള്‍.അഞ്ച് സീരി എ ക്ലബ്ബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന്...













































