ആഴ്സണലുമായി കരാര്‍ നീട്ടാന്‍ മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ് തീരുമാനിച്ചിരിക്കുന്നു
നോര്‍വീജിയന്‍ മിഡ്ഫീല്‍ഡര്‍ ആയ മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ് ആഴ്സണലുമായി കരാര്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.2028 വരെയാണ് താരം കരാര്‍ നീട്ടാന്‍ പോകുന്നത്.ഈ സീസണിന് മുന്‍പേ വില്യം സലിബയും ബുക്കയോ സാക്കയും അവരുടെ നിലവിലെ...












































