ഹിറ്റ്‌മാന്റെ ഡബിൾസെഞ്ചുറി വസന്തത്തിന്റെ ഹരിശ്രീ
ചില മാറ്റങ്ങൾ ചരിത്രമാകും... രോഹിത് ശര്മയെന്ന ചെറുപ്പക്കാരൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഓപ്പണിങ് ബാറ്സ്മാനായതും അങ്ങനെയൊരു മാറ്റത്തിലൂടെയായിരുന്നു. പിന്നീടതു ചരിത്രമായി. 2011 ലോകകപ്പിനുശേഷം പലപ്പോഴും ഇന്ത്യൻ മാനേജ്‌മെന്റിനു തലവേദനയായ...













































