Editorial

പ്രതീക്ഷകൾ നൽകുന്ന ടോമോറി

പ്രീമിയർ ലീഗിൽ ഇപ്പോൾ സംസാരവിഷയം ചെൽസിയുടെ യുവനിരയാണ്. ട്രാൻസ്ഫർ ബാൻ മൂലവും സൂപ്പർ താരം ഈഡൻ ഹസാഡ് ടീമിൽ നിന്നും പോയശേഷവുമുള്ള ആദ്യസീസൺ ചെൽസി റെലഗേഷനിലേക്കു പോകുമെന്നുവരെ വിലയിരുത്തിയവരുടെ...

ഫിൽ ഹ്യൂജ്സ് ; 63 നോട്ട്‌ ഔട്ട്‌

November 27, 2019 Cricket Editorial Top News 0 Comments

ഫിലിപ്പ് ജോയൽ ഹ്യൂജ്സ് എന്ന ഓസ്‌ട്രേലിയക്കാരന്റെ വിടവാങ്ങലിന് ഇന്ന് അഞ്ചു വർഷം പ്രായമാകുന്നു. ഓരോ ക്രിക്കറ്റ്‌ പ്രേമിയുടെയും മനസ്സിൽ ഒരു നൊമ്പരം ബാക്കി നിർത്തി, മൂന്നു ദിവസങ്ങൾ നീണ്ട...

മൊഹമ്മദ്‌ യൂസഫ് ഖാൻ; ഇന്ത്യയുടെ ആദ്യത്തെ മിഡ്ഫീൽഡ് ജനറൽ

ഏതൊരു ഫുട്ബോൾ ടീമിലും അവിഭാജ്യഘടകമായി നിൽക്കുന്ന ഒരു സ്ഥാനമാകും സെൻട്രൽ മിഡ്‌ഫീൽഡ് എന്നത്. മധ്യനിരയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും, തക്കസമയങ്ങളിൽ പ്രധിരോധനിരക്കു കരുത്തേകുകയും ചെയ്യുന്ന ബുദ്ധിശാലികളായ മിഡ്‌ഫീൽഡ് ജനറൽമാരുടെ...

പക വീട്ടാൻ കാത്തിരിക്കുന്നു ക്രിസ്ത്യാനോ റൊണാൾഡോ

യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ യൂറോപ്പിലെ വമ്പന്മാരെല്ലാം വീണ്ടും പരസ്പരം പോരാടാനായി കളത്തിലിറങ്ങുകയാണ്. അതിലേറ്റവുമധികം ആരാധകശ്രദ്ധ പിടിച്ചുപറ്റുന്ന മത്സരങ്ങളിൽ ഒന്നാകും യുവന്റസ് vs അത്ലറ്റികോ മാഡ്രിഡ്‌ എന്നതിൽ...

കൊമ്പന്മാരെ പരിക്കു വേട്ടയാടുമ്പോൾ

ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചതു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു നിരാശ സമ്മാനിച്ചുകൊണ്ടായിരുന്നു. ബംഗളുരു എഫ്. സിയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോളടിക്കാൻ മറന്ന...

ആവേശപ്പോരാട്ടത്തിൽ ഇന്നിംഗ്സ് വിജയവുമായി കിവീസ്

November 25, 2019 Cricket Editorial Top News 0 Comments

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ മനോഹരമായ നിമിഷങ്ങളിൽ ചിലത് നൽകിക്കൊണ്ടാണ് ന്യൂസിലാൻഡ് vs ഇംഗ്ലണ്ട് മത്സരം അവസാനിച്ചിരിക്കുന്നത്. മത്സരത്തിലെ ന്യൂസിലൻഡിന്റെ ഒരിന്നിംഗ്‌സിനും അറുപത്തിയഞ്ച് റണ്ണുകൾക്കുമുള്ള വിജയമെന്ന അടിക്കുറിപ്പ വായിക്കാതെ മത്സരം വീക്ഷിച്ചാൽ...

കൊൽക്കൊത്ത ടെസ്റ്റിലെ ചില മികച്ച പ്രകടനങ്ങൾ

November 24, 2019 Cricket Editorial Top News 0 Comments

അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല, കൊൽക്കൊത്ത ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരിക്കുന്നു. രണ്ടു ദിനങ്ങളിൽ അവസാനിക്കുമെന്നു കരുതിയ മത്സരം മുഷ്‌ഫികുർ റഹീമിന്റെ ഒറ്റയാൾ പോരാട്ടത്തിൽ മൂന്നാം ദിനത്തിലേക്ക് നീട്ടാൻ സാധിച്ചുവെന്നത് മാത്രമാണ്...

ഗാബിഗോൾ രക്ഷകനായി, ഫ്ളമംഗോ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ

കളിയിലുടനീളം ഒരു ഗോളിനു പിന്നിട്ടു നിന്ന സ്വന്തം ടീമിനുവേണ്ടി എൺപത്തിയൊമ്പതാം മിനുറ്റിൽ ഒരു സമനിലഗോൾ, ഇഞ്ചുറി ടൈമിൽ നേടിയ മറ്റൊരു ഗോളിലൂടെ ടീമിന്റെ വിജയമുറപ്പിച്ചശേഷം ഫൈനൽ വിസിലിനു മുന്നേ...

മൗവിനൊപ്പം വിജയത്തുടക്കവുമായി ടോട്ടൻഹാം

ജോസെ മൗറിഞ്ഞോയെപ്പോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞ പരിശീലകൻ വേറെയുണ്ടോയെന്നു സംശയമാണ്. അതൊരിക്കൽക്കൂടി ഇന്നയാൾ തെളിയിച്ചിരിക്കുന്നു. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടുമയാൾ ലീഗിലേക്കു തിരിച്ചുവരുന്നത് ജനുവരിയ്ക്കു ശേഷം...

വിരാട് കോഹ്ലി; ഒരേയൊരു രാജാവ് !!

നിങ്ങളുടെ പ്രകടനങ്ങൾ നിങ്ങളുടെ കൂടെയുള്ളവരെ സ്വപ്നം കാണാൻ, നിങ്ങളിൽ നിന്നും പഠിക്കുവാൻ, നിങ്ങളെപ്പോലെ ചെയ്യുവാൻ, നിങ്ങളെ അനുകരിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. നിങ്ങളൊരു യഥാർത്ഥ നായകനാണ്. വിരാട് കോഹ്ലി ഒരു നായകനാണ്....