Editorial

സമ്മർദ്ദം താങ്ങാനാകാത്ത ബ്ലാസ്റ്റേഴ്‌സ്

പരിശീലകർ മാറി വരുന്നുവെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ശീലം മറക്കുന്നില്ല. ഒരു ഗോൾ ലീഡ് നേടുക, ഒടുവിൽ അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ അടിപ്പെട്ടു ഗോളുകൾ വഴങ്ങി മത്സരത്തിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തുക....

മൗറീഞ്ഞോയ്ക്കൊപ്പം തിരികെ വരുന്ന ഡെലെ അലി

പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞവനാണ് ജോസേ മൗറീഞ്ഞോ എന്ന പോർച്ചുഗീസ് പരിശീലകൻ. കിരീടങ്ങൾ എങ്ങനെ നേടണമെന്ന് വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചു അവയെ ഫലപ്രദമായി ഉപയോഗിക്കാൻ പഠിച്ചവൻ. പരിശീലിപ്പിക്കുന്ന ഒരോ ടീമിലും...

വിജയവഴിയിൽ തിരികെയെത്തുമോ ബ്ലാസ്റ്റേഴ്‌സ്?.

തിരിച്ചുവരവിനായി ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ എ. ടി. കെ യെ പരാജയപ്പെടുത്തിയ ശേഷം ഒരു മത്സരത്തിൽ പോലും വിജയത്തിന്റെ മധുരം നുണയാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. അഞ്ചു...

വാർണർ ഫോമിലേക്കെത്തുന്നു… ഒപ്പം ഓസീസും

"അയാളൊരു ഹോം ട്രാക്ക് ബുള്ളിയാണ്" ഒരോ മികച്ച ഇന്നിങ്സിനു ശേഷവും ഡേവിഡ് വാർണറുടെ പ്രകടനം ചർച്ച ചെയ്യപ്പെടുമ്പോൾ ഉയരുന്ന വാചകമാണിത്. തീർച്ചയായും തനിക്കു അനുയോജ്യമായ സാഹചര്യങ്ങൾ അയാൾ മുതലെടുക്കുന്നുണ്ട്....

പോരാട്ടം മുറുകുന്ന പ്രീമിയർ ലീഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാറ്റങ്ങൾ സംഭവിക്കുകയാണ്. പതിവിനു വിപരീതമായി ലീഗിലെ ആദ്യ ആറു സ്ഥാനങ്ങളിൽ ഒന്നു നേടാനുള്ള ടീമുകളുടെ പോരാട്ടം ശക്തമായതോടെ പല വമ്പന്മാർക്കും കാലിടറിയിരുന്നു. പല അട്ടിമറികൾക്കും...

പ്രതീക്ഷകളുമായി ഗോകുലം എഫ് സി

ഐ ലീഗിലെ പുതിയ സീസണു തുടക്കമിടാൻ ഗോകുലം കേരള എഫ്. സി ഇന്നിറങ്ങുകയാണ്. കോഴിക്കോട് ഇ. എം. എസ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തിൽ മണിപ്പൂരിൽ നിന്നുള്ള...

എംറി എമിറേറ്റ്സിനോടു വിട പറയുന്നു

ഉനൈ എംറി പടിയിറങ്ങുകയാണ്. തുടർച്ചയായി മോശം പ്രകടനങ്ങൾ കൊണ്ടു പൊറുതി മുട്ടിയ ആഴ്‌സനലിന്റെ പരിശീലക സ്ഥാനത്തു നിന്നും അയാൾ പടിയിറങ്ങുമ്പോൾ പുതിയതായി സ്ഥാനമേൽക്കുന്ന പരിശീലകനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്....

ആഘോഷിക്കപ്പെടേണ്ട സ്വന്തം സുനിൽ ഛേത്രി

ഫുട്ബോൾ ലോകത്ത്‌ അധികം വാർത്തകൾ സൃഷ്ടിക്കാനോ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാനോ വർത്തമാന ഇന്ത്യൻ ഫുട്‍ബോളിനു കഴിയുന്നില്ലായെന്നത് ദുഖകരമായ ഒരു യാഥാർഥ്യമാണ്. ഏഷ്യൻ ഫുട്ബോളിൽ ഇന്ത്യ ഒരു ശക്തിയായി പോലും...

സഞ്ജുവിനു വീണ്ടും അവസരമൊരുങ്ങുമ്പോൾ

November 28, 2019 Cricket Editorial Top News 0 Comments

വീണ്ടുമൊരിക്കൽക്കൂടി സഞ്ജു വിശ്വനാഥ് സാംസണെത്തേടി ഇന്ത്യൻ ടീം കുപ്പായം വിളിപ്പാടകലെ വന്നെത്തിയിരിക്കുന്നു. ഇതിനു മുന്നേ മൂന്നു തവണ പതിനഞ്ചംഗ ടീമിൽ ഇടം നേടിയെങ്കിലും സിംബാബ്‌വെയ്ക്കെതിരായ ഒരേയൊരു ട്വന്റി ട്വന്റി...

കണ്ണും മനസ്സും നിറച്ചു ലയണൽ മെസ്സി

ലോകത്തോടു പറയാൻ അയാൾക്കൊരു കഥയുമിനി ബാക്കിയില്ല. അത്രയേറെ കഥകൾ ലയണൽ ആന്ദ്രയോസ് മെസ്സിയെന്ന റൊസാരിയോക്കാരൻ ആ കാൽപന്തുകൊണ്ട് എഴുതിത്തീർത്തു കഴിഞ്ഞിരിക്കുന്നു. ബാഴ്സലോണയ്‌ക്കു വേണ്ടിയിറങ്ങിയ എഴുനൂറാം മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി...