കാല്പന്തുകളിയിലെ ഇന്ത്യൻ വൻമതിൽ
ഡിസംബറിലെ ഒരു തണുത്ത സായാഹ്നം, ചരിത്രമുറങ്ങുന്ന കൊൽക്കൊത്ത നഗരത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുതുവസന്തമായ സൂപ്പർ ലീഗിലെ മത്സരം ആസ്വദിക്കാൻ വെമ്പുന്ന മനസ്സുമായി ഞാൻ ആ റിക്ഷയുടെ പിന്നിൽ അക്ഷമനായിരുന്നു....
ഡിസംബറിലെ ഒരു തണുത്ത സായാഹ്നം, ചരിത്രമുറങ്ങുന്ന കൊൽക്കൊത്ത നഗരത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുതുവസന്തമായ സൂപ്പർ ലീഗിലെ മത്സരം ആസ്വദിക്കാൻ വെമ്പുന്ന മനസ്സുമായി ഞാൻ ആ റിക്ഷയുടെ പിന്നിൽ അക്ഷമനായിരുന്നു....
നിയോഗമെന്ന വാക്കിനോടു ചേർത്തു വിശേഷിപ്പിക്കാൻ കായികരംഗത്ത് ഏറ്റവും അനുയോജ്യനായ വ്യക്തി മഹേന്ദ്ര സിങ് ധോണി എന്ന റാഞ്ചിക്കാരനായിരിക്കും. 2004 ഡിസംബർ ഇരുപത്തിമൂന്നാം തീയതി ഒരു നീളൻ മുടിക്കാരൻ ആദ്യമായി...
ഇന്ത്യൻ നിരയിലെ വാഴ്ത്തപ്പെടാത്ത താരമാണ് രവീന്ദ്ര ജഡേജ. അയാളുടെ ടീമിലെ സ്ഥാനമെന്തെന്നു തെളിയിക്കുന്ന മറ്റൊരു മികച്ച ഇന്നിംഗ്സാണ് അയാൾ ഇന്നലെ കട്ടക്കിൽ കാഴ്ചവെച്ചത്. രോഹിതിന്റെയും രാഹുലിന്റെയും കൊഹ്ലിയുടെയും പോരാട്ടം...
ഒരിക്കൽ കൂടി ആ മനുഷ്യൻ പ്രീമിയർ ലീഗിലേക്കു കടന്നുവന്നു. പക്ഷേ ഈ വരവ് അയാൾക്കു മറ്റൊരനുഭവമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തനിക്ക് ഏറ്റവുമധികം വിജയമധുരം നൽകിയിട്ടുള്ള ചെൽസിയ്‌ക്കെതിരെ ടോട്ടനത്തിനൊപ്പം...
ജുർഗൻ ക്ലോപ്പും സംഘവും ജൈത്രയാത്ര തുടരുകയാണ്. നേരിടുന്ന ഓരോ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു, ഓരോ എതിരാളികളെയും മറികടന്ന് ലിവർപൂൾ മുന്നേറുമ്പോൾ കിരീടങ്ങൾ ഓരോന്നായി അവരെ തേടിയെത്തുന്നു. ഇന്നലെ നടന്ന ക്ലബ്ബ്...
A tale of two cities.... ഇതൊരു ചലച്ചിത്ര കഥയല്ല. പക്ഷേ ഇതിൽ വൈരമുണ്ട്. ഉയർച്ചയും താഴ്ചകളുമുണ്ട്. തിരിച്ചുവരവുകളുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്റർ സിറ്റിയും ഇന്നു പ്രീമിയർ ലീഗിൽ...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ മോശം എന്നു വിശേഷിപ്പിക്കാവുന്നതിൽ നിന്നും പരിതാപകരം എന്ന നിലയിലേക്കു കടക്കുകയാണിപ്പോൾ. സീസണിൽ വിദേശതാരങ്ങൾ അടക്കം മികച്ച ഒരു സ്ക്വാഡുമായി വന്ന കൊമ്പന്മാർ ഇന്ന് അതിദയനീയമായ...
ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ പല വമ്പൻ താരങ്ങളും പണം വാരിയിരുന്നു. ഓസീസ് ബൗളർ പാറ്റ് കമ്മിൻസ്, സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്,...
ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരിയത് ലോകക്രിക്കറ്റിലെ വമ്പന്മാർ മാത്രമായിരുന്നില്ല. ഒരുപിടി യുവതാരങ്ങളും മികച്ച പ്രതിഫലവുമായി വൻ ടീമുകളിലേക്കു പ്രവേശനം നേടി. ചെറുപ്രായത്തിൽ...
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാമത് സീസണിനുവേണ്ടി നടന്ന താരലേലത്തിൽ സുവർണതാരമായിരിക്കുകയാണ് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഇന്നു നടന്ന ലേലത്തിൽ പതിനഞ്ചര കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ്...