ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾക്ക് ഡിസംബർ ആറിന് തുടക്കമാകും
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ഇതിൽ രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ്...













































