രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്....













































