Cricket

ഇന്ത്യൻ പ്രീമിയർ ലീഗിലെ കുഞ്ഞൻ കോടീശ്വരൻമാർ

December 20, 2019 Cricket Editorial Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരിയത് ലോകക്രിക്കറ്റിലെ വമ്പന്മാർ മാത്രമായിരുന്നില്ല. ഒരുപിടി യുവതാരങ്ങളും മികച്ച പ്രതിഫലവുമായി വൻ ടീമുകളിലേക്കു പ്രവേശനം നേടി. ചെറുപ്രായത്തിൽ...

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് തോൽവി

December 20, 2019 Cricket Top News 0 Comments

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ബംഗാളിന് എട്ട് വിക്കറ്റിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ അപ്രതീക്ഷിതമായി പെട്ടെന്ന് ഓൾഔട്ടായത് കേരളത്തിന് വിനയായത്. ഒന്നാം ഇന്നിങ്സിൽ കേരളം 239 ...

കിംഗ്സ് ഇലവന്‍ പഞ്ചാബിൻറെ പുതിയ നായകനായി കെ എൽ രാഹുലിനെ നിയമിച്ചു

December 20, 2019 Cricket Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 ലെ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിനെ വ്യാഴാഴ്ച തിരഞ്ഞെടുത്തു. ഐപിഎൽ താര ലേലത്തിനിടയിലാണ് താരത്തെ...

കറാച്ചി ടെസ്റ്റിൽ അടിതെറ്റി ശ്രീലങ്ക

December 20, 2019 Cricket Top News 0 Comments

ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം ബൗളർമാർക്ക് ആധിപത്യം. ഇന്നലെ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ 13 വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ...

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ഡെല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി

December 20, 2019 Cricket Top News 0 Comments

ഐപിഎൽ താരലേലത്തിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് സ്റ്റെയിൻസിനെ ഡൽഹി ക്യാപിറ്റൽ സ്വന്തമാക്കി 4.8 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബിൽ ആയിരുന്ന താരം മികച്ച പ്രകടനമാണ് നടത്തിയത്....

ഡെയ്ല്‍ സ്‌റ്റെയ്‌ൻ വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

December 20, 2019 Cricket Top News 0 Comments

ഐപിഎൽ താരലേലത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയിൽ സ്റ്റെയിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ബാംഗ്ലൂരിൽ തന്നെയായിരുന്നു സ്റ്റെയിൻ. എന്നാൽ പരിക്ക് മൂലം രണ്ട് കളികൾ...

ഐ പി എല്‍ താരലേലത്തിലെ വിലകൂടിയ ആദ്യ  പത്ത് താരങ്ങൾ

December 20, 2019 Cricket Top News 0 Comments

2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഇന്നലെ കൊൽക്കത്തയിൽ നടന്നു. ഇന്നലെ 3 മണിയോടെയാണ് ലേലത്തിന് ആരംഭമായത്.  338 കളിക്കാരില്‍ നിന്നും 62 താരങ്ങളെ ആണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്....

സുവർണതാരമായി പാറ്റ് കമ്മിൻസ്

December 19, 2019 Cricket Editorial Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാമത് സീസണിനുവേണ്ടി നടന്ന താരലേലത്തിൽ സുവർണതാരമായിരിക്കുകയാണ് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഇന്നു നടന്ന ലേലത്തിൽ പതിനഞ്ചര കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ്‌...

പാകിസ്താനിലേക്ക് ഇനി ടെസ്റ്റ് കളിക്കാനില്ല ; പകരം ട്വന്റി20 പരിഗണിക്കുമെന്ന് ബംഗ്ലാദേശ്

December 19, 2019 Cricket Top News 0 Comments

ധാക്ക: പാകിസ്താനില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അഭ്യർത്ഥന നിരസിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് . ബംഗ്ലാദേശ് താരങ്ങളെ ടെസ്റ്റ് പരമ്പര കളിക്കാന്‍ പാകിസ്താനിലേക്ക് അയക്കില്ലെന്നും പക്ഷെ ട്വന്റി20 കളിക്കാമെന്നും...

IPL 2020 താരലേലം:കൊൽക്കത്തയിൽ

December 19, 2019 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം 3 .30 നു കൊൽക്കത്തയിൽ ആരംഭിച്ചു. ലേലത്തിൽ ആദ്യം ഏറ്റെടുക്കപ്പെട്ട കളിക്കാരൻ ക്രിസ് ലിന്നാണ് .കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ക്രിസ് ലിന്നിനെ...