ഐസിസി ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാൻ താരം ബാബർ അസം ആദ്യ പത്തിൽ
പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന് ശേഷം പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പാകിസ്ഥാൻ താരം ബാബർ അസമിന് നേട്ടം.ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്....













































