2020 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റാണ് ഐസിസി അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റ്. ടൂർണമെന്റിന് ഇന്ന് തുടക്കമാകും. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തേതും...













































