ഹര്‍ദിക് പാണ്ഡ്യ ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്
ഇൻഡയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ട്യ പുറത്ത്. പണ്ഡതക്ക് പൂര്‍ണമായി മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താരം ടീമിൽ നിൻ...













































