ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് തീരുമാനിക്കും : ക്വാളിഫയർ 1-ൽ ചെന്നൈ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
ഗുജറാത്ത് ടൈറ്റൻസും (ജിടി) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) 2023 മെയ് 23 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഐപിഎൽ 2023 ലെ ക്വാളിഫയർ-1 ൽ...













































