ഐപിഎൽ 2023: അവസാന പന്തിൽ ജയം , അഞ്ചാം കിരീടം സ്വന്തമാക്കി സിഎസ്‌കെ
ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) അവസാന പന്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ അഞ്ചാം തവണയും റെക്കോർഡ് തുല്യതയോടെ കിരീടം...













































