തമിഴ്നാട് പ്രീമിയർ ലീഗിന് തുടക്കം : ആദ്യ മത്സരത്തിൽ സായ് സുദർശൻറെ മികവിൽ ഐഡ്രീം തിരുപ്പൂർ തമിഴ്‌സിനെ കോവൈ കിംഗ്‌സ് തോൽപ്പിച്ചു
തമിഴ്നാട് പ്രീമിയർ ലീഗിന്റെ ഏഴാം പതിപ്പിന് മികച്ച തുടക്കം. തിങ്കളാഴ്ച ശ്രീരാമകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഐഡ്രീം തിരുപ്പൂർ തമിഴ്‌സിനെതിരെ ലൈക്ക കോവൈ കിംഗ്‌സിന് 70-റൺസ് വിജയം.86 എന്ന...













































