റൂട്ടിനെ മറികടന്ന് വില്യംസൺ ഒന്നാം സ്ഥാനത്ത് ; ലോർഡ്‌സ് ടെസ്റ്റിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ സ്മിത്തിന് മുന്നേറ്റം
ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണോട് ഒന്നാം സ്ഥാനം നഷ്ടമായതോടെ ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് പ്ലെയർ റാങ്കിംഗിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം...













































