മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് പിസിബി ഉപദേശകനായി പ്രവർത്തിക്കും
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ-ഉൾ-ഹഖ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നു. പിസിബിയുടെ നിലവിലെ തലവനായ...













































