ഏഷ്യാ കപ്പ്: ഇമാമും റിസ്‌വാനും അർധ സെഞ്ചുറി ബംഗ്ലാദേനെതിരെ പാകിസ്ഥാന് ഏഴ് വിക്കറ്റിൻറെ ജയം .
ബുധനാഴ്ച ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ സ്റ്റേജിലെ ആദ്യ മത്സരത്തിൽ ഇമാം ഉൾ ഹഖും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടിയപ്പോൾ ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ...













































