ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് 2023 ലോകകപ്പിന്റെ ആദ്യ പകുതിയിൽ കളിക്കില്ലെന്ന് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പിന്റെ ആദ്യ പകുതിയിൽ കളിക്കാനാകില്ലെന്ന് പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5 മത്സരങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനത്തിനിടെ വിരൽ...













































