ഷമി പുറത്ത്; ബിജിടി സീരീസിലേക്ക് നിതീഷ്, ഹർഷിത്, സുന്ദർ എന്നിവർ ടീമിലേക്ക്
നവംബർ 22-ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്കുള്ള കരുത്തുറ്റ ടീമിനെ സീനിയർ പുരുഷ ദേശീയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ 50 ഓവർ ലോകകപ്പിന്...













































