പെർത്തിൽ പേസർമാരുടെ വിളയാട്ടം : ആദ്യ ദിവസം വീണത് 17 വിക്കറ്റുകൾ
പെർത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം ജസ്പ്രീത് ബുംറ മികച്ച ഫോമിലായിരുന്നു, നാല് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഓസ്‌ട്രേലിയയെ 67/7...












































