ബാറ്റിംഗ് നിര ചതിച്ചു : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആന്ധ്രയ്‌ക്കെതിരെ തോൽവി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിന് ആന്ധ്രയ്‌ക്കെതിരായ മൽസരത്തിൽ തോൽവി. ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ കേരളത്തിന് തിരിച്ചടിയായി. ആന്ധ്രാ കേരളത്തിനെ...













































