2012ന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായി രച്ചിൻ രവീന്ദ്ര
വെള്ളിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 2012-ന് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററായി രച്ചിൻ രവീന്ദ്ര.രാവിലെ സെഷനിൽ...













































