ബോക്‌സിംഗ് ഡേ ടെസ്റ്റ്: മികച്ച നിലയിൽ നിന്ന് ബാറ്റിംഗ് തകർച്ചയിലേക്ക് ഇന്ത്യയുടെ , രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയക്ക് ആധിപത്യം
ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. ഇന്ന് കളി അവസാനിച്ചപ്പോൾ ഇന്ത്യ 164ന് 5 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യ...













































