ടീം കോമ്പിനേഷൻ മാറ്റണ0, സിംബാബ്‌വെ മത്സരത്തിന് മുമ്പ് സഞ്ജു സാംസണിനെ തിരിച്ചുകൊണ്ടുവരണമെന്ന് ബദ്രി നാഥ്
ചെന്നൈ: ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ തുടർച്ചയായ 17 വിജയ പരമ്പര ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിനെത്തുടർന്ന്, ടീമിൽ സാധ്യമായ മാറ്റങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരം വ്യാഴാഴ്ച ചെന്നൈയിലെ...












































