2025 ഫെബ്രുവരിയിലെ ഐസിസി പുരുഷ പ്ലെയർ ഓഫ് ദ മന്ത് ആയി ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു
2025 ഫെബ്രുവരിയിലെ ഐസിസി പുരുഷ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യയുടെ മികച്ച ഓപ്പണർ ശുഭ്മാൻ ഗില്ലിന് ലഭിച്ചു. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും ന്യൂസിലൻഡിന്റെ ഗ്ലെൻ...













































