ചാമ്പ്യൻസ് ട്രോഫി: ഡെത്ത് ഓവറുകളിലെ മോശം പ്രകടനം ന്യൂസിലാൻഡിന് മികച്ച സ്കോർ നേടാൻ സഹായിച്ചുവെന്ന് റിസ്വാൻ
2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന്റെ 320 റൺസ് എന്ന ആധിപത്യ സ്‌കോർ പാക് ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ സമ്മതിച്ചു....













































