സെഞ്ച്വറി നേടി സംഗക്കാര : ശ്രീലങ്ക മാസ്റ്റേഴ്‌സ് ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിനെ തകർത്തു
ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് (ഐഎംഎൽ) 2025 ലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിനെതിരെ...













































