പുതിയ നായകൻ പുത്തൻ പ്രതീക്ഷകൾ : ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ്-ബോൾ ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു
പാകിസ്ഥാനിൽ നടന്ന 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഇംഗ്ലണ്ട് നേരത്തെ പുറത്തായതിനെത്തുടർന്ന് ജോസ് ബട്‌ലർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ഇംഗ്ലണ്ട് പുരുഷ വൈറ്റ്-ബോൾ ടീമുകളുടെ പുതിയ ക്യാപ്റ്റനായി...













































