എൽഎസ്ജിക്കെതിരായ മിന്നുന്ന പ്രകടന൦: പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ശിഖർ ധവാന് സമർപ്പിച്ച് അശുതോഷ് ശർമ്മ
മാർച്ച് 24 തിങ്കളാഴ്ച നടന്ന ഐപിഎൽ 2025 ലെ നാലാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് തകർത്ത് നാടകീയമായ വിജയം നേടാൻ...













































