മാഞ്ചസ്റ്റർ ഒറിജിനൽസിലൂടെ ഹണ്ട്രഡ്സ് അരങ്ങേറ്റത്തിന് ജെയിംസ് ആൻഡേഴ്‌സൺ ഒരുങ്ങുന്നു
മാഞ്ചസ്റ്റർ ഒറിജിനൽസ് വൈൽഡ്കാർഡ് ഡ്രാഫ്റ്റിൽ തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആൻഡേഴ്‌സൺ ആദ്യമായി ദി ഹണ്ട്രഡിൽ പങ്കെടുക്കും. 42 കാരനായ ആൻഡേഴ്‌സൺ ഫ്രാഞ്ചൈസി ലീഗിലേക്ക് പതിറ്റാണ്ടുകളുടെ...













































