രോഹിത്തിന്റെയും കോഹ്‌ലിയുടെയും അത്രയും ഓൺ-ഫീൽഡ് കമാൻഡിംഗ് ഗില്ലിന് ഉണ്ടായിരുന്നില്ല : നാസർ ഹുസൈൻ
ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് ശേഷം ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വിമർശനങ്ങൾ നേരിടുന്നു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ...













































