ഐപിഎൽ 2025: ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ്, കെകെആറിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ 15-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. ടോസ് സൺറൈസേഴ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ എവേ മത്സരങ്ങളിലെ...













































