ഓപ്പണര്‍ മാത്രമല്ല, എല്ലാ റോളുകളും ചെയ്യാം; ലാലേട്ടനെ മാതൃകയാക്കി സഞ്ജു സാംസൺ
ദുബായ്, യുഎഇ – ദുബായിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സൂപ്പർ 4 ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവെ, ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ തന്റെ...













































