ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിൽ ഋഷഭ് പന്തിന് പരിക്കേറ്റു
ബെംഗളൂരു– ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ചെറിയ പരിക്ക്. ബെംഗളൂരുവിൽ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ ഇന്ത്യ...













































