പുതിയ ഇന്നിംഗ്‌സ് ആരംഭിക്കാനായി വൃദ്ധിമാൻ സാഹ: ഇനി ബംഗാൾ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകൻ
കൊൽക്കത്ത : ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ ബംഗാൾ അണ്ടർ 23 പുരുഷ ടീമിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് പ്രവേശിച്ചു....













































