വേദനാജനക൦ : സഞ്ജു സാംസണെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ബദരീനാഥ്
കഴിഞ്ഞ വർഷം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടും സഞ്ജു സാംസൺ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുബ്രഹ്മണ്യം ബദരീനാഥ് പറഞ്ഞു....













































