ടി20 ലോകകപ്പ് സെലക്ഷനിൽ ബാബർ അസമും ഫഖർ സമാനും ഫിറ്റ്നസില്ലായിരുന്നോ? പിസിബിയോട് അന്വേഷണം നടത്താൻ ആവഷ്യപ്പെട്ട് സെലക്ടർ ആഖിബ് ജാവേദ്
പാകിസ്ഥാൻ: ബാബർ അസമിന്റെയും ഫഖർ സമാന്റെയും ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്, ഐസിസി പുരുഷ ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇരുവരും പൂർണ്ണ ഫിറ്റ്നസ് ആയിരുന്നില്ല എന്ന...













































