തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട്, രണ്ടാം ആഷസ് ടെസ്റ്റിന് ഇന്ന് തുടക്കമാകും
ബ്രിസ്ബേൻ--പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ച കനത്ത തോൽവിക്ക് ശേഷം ഇംഗ്ലണ്ട് ആഷസിൽ തിരിച്ചടിക്കാൻ ഒരുങ്ങുകയാണ്. ഗാബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക്...













































