ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി ഇന്ത്യ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യ പ്രതീക്ഷകൾ നിലനിർത്തി. തിലക് വർമ്മയും ശിവം ദുബെയും ചേർന്ന് 118 റൺസ് വിജയലക്ഷ്യം പിന്തുടർന്നതോടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു....













































