പുതിയ ഒരു റെക്കോർഡുമായി ഡെയ്ല്‍ സ്റ്റെയ്ൻ
ഇന്നലെ ഇംഗ്ളണ്ടിനെതിരെ നടന്ന ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇപ്പോൾ പുതിയ ഒരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകായണ് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ല്‍ സ്റ്റെയ്ൻ. ടി20 ക്രിക്കിക്കെറ്റിൽ...





































